ഇറാന്‍ ഭൂകമ്പം: മരണസംഖ്യ 70 ആയി
ടെഹ്റാന്‍: ഇറാനില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. ആയിരത്തി ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒട്ടേറെ പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഒട്ടേറെ പേരെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സുരക്ഷാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
330ഓളം ഗ്രാമങ്ങള്‍ ഭൂകമ്പത്തിന് ഇരയായിട്ടുണ്ട്. ചില ഗ്രാമങ്ങള്‍ ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നു.












Click it and Unblock the Notifications