വിമതരെ പുറത്താക്കുമെന്ന് മുരളീധരന്‍
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിമതപ്രവര്‍ത്തനം നടത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍.
ഡിഐസി മത്സരിക്കുന്ന ചില മണ്ഡലങ്ങളിലെ അസ്വാരസ്യങ്ങള്‍ സംസ്ഥാന നേതാക്കള്‍ ഇടപെട്ട് പരിഹരിക്കും. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്യും.
കൊടുവള്ളിയില്‍ ഡിഐസിക്കാരേക്കാള്‍ ആവേശത്തോടെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങുന്നത്. 13 വര്‍ഷം പാര്‍ലമെന്റില്‍ മത്സരിച്ച തന്നെ കൊടുവള്ളിക്കാര്‍ക്ക് അറിയാമെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications