മുരളി ഹൈദരലി തങ്ങളുമായി ചര്‍ച്ച നടത്തി
മലപ്പുറം: ഡിഐസി പ്രസിഡന്റും കൊടുവള്ളിയിലെ സ്ഥാനാര്‍ത്ഥിയുമായ കെ.മുരളീധരന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ഞായറാഴ്ച ചര്‍ച്ച നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചികിത്സയ്ക്കായി ലണ്ടനില്‍ പോയിരിക്കുന്നതിനായില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നത് ഹൈദരലി തങ്ങളാണ്. ചര്‍ച്ചയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു.
മുസ്ലിം ലീഗിന് യുഡിഎഫ് അനുവദിച്ചിരുന്ന കൊടുവള്ളി സീറ്റ് മുരളിക്ക് മത്സരിക്കാനായി നല്‍കുകയായിരുന്നു.












Click it and Unblock the Notifications