വിമതനായി മത്സരിക്കില്ലെന്ന് വി.കെ.ശ്രീകണ്ഠന്‍
പാലക്കാട്: പട്ടാമ്പി നിയമസഭാ മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.കെ.ശ്രീകണ്ഠന്‍ അറിയിച്ചു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിമതനായി മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതെന്ന് ശ്രീകണ്ഠന്‍ വ്യക്തമാക്കി.
നേരത്തെ ശ്രീകൃഷ്ണപുരത്ത് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പട്ടാമ്പിയില്‍ വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications