ഓഹരി സൂചിക 11,400 പോയിന്റ് കടന്നു
മുംബൈ: ഓഹരി വിപണിയിലെ കുതിച്ചുകയറ്റം തുടരുന്നു. ഏപ്രില്‍ മൂന്ന് തിങ്കളാഴ്ച രാവിലെ 128.16 പോയിന്റ് ഉയര്‍ന്ന സൂചിക 11,400 പോയിന്റ് കടന്നു.
11,279.96ല്‍ ക്ലോസ് വെള്ളിയാഴ്ച ക്ലോസ് ചെയ്ത ഓഹരി വിപണി 11,405.22ലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. 10 മിനുട്ടിനുള്ളില്‍ സൂചിക 11,408.12ലെത്തി.
വിദേശ ധനസ്ഥാപനങ്ങള്‍ നിക്ഷേപകരമായി തുടരുന്നാണ് വിപണിയിലെ കുതിച്ചുക്കയറ്റത്തിന് പിന്നിലെ പ്രധാന ഘടകം.












Click it and Unblock the Notifications