നീലന്‍ പത്രിക നല്‍കി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവളം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നീലലോഹിതദാസന്‍ നാടാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
തിങ്കളാഴ്ച രാവിലെ നീലന്‍ എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. ജനതാദള്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നീലന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications