--ശരത് വിമതനായി ചൊവ്വാഴ്ച പത്രിക നല്‍കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തിരുവനന്തപുരം വെസ്റ് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് വിമതനായി മത്സരിക്കുമെന്ന് ഉറപ്പായി. ശരത് ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും.
തിരുവനന്തപുരം വെസ്റില്‍ ഡിഐസിയുടെ ശോഭനാ ജോര്‍ജാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ശോഭനക്കു സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ശരത് വിമതനായി രംഗത്തെത്തുന്നത്. മണ്ഡലത്തില്‍ ഇതിനകം ശരത്തിന്റെ മുഖമുള്ള പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.












Click it and Unblock the Notifications