ഓഹരി സൂചിക 11,700 പോയിന്റ് കടന്നു
മുംബൈ: ഓഹരി സൂചിക ആദ്യമായി 11,700 പോയിന്റ് കടന്നു. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത നിരക്കിനേക്കാള്‍ 117.70 പോയിന്റാണ് സൂചിക ചൊവ്വാഴ്ച ഉയര്‍ന്നത്.
തിങ്കളാഴ്ച 11,564.36ല്‍ ക്ലോസ് ചെയ്ത ഓഹരി വിപണി 11,599.80ലാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് സൂചിക 11,710.69 എന്ന പുതിയ ഉയരത്തിലെത്തുകയായിരുന്നു.
വിദേശ ധനസ്ഥാപനങ്ങളും മ്യൂച്വല്‍ ഫണ്ടുകളും 11,316 കോടി രൂപയുടെ നിക്ഷേപമാണ് മാര്‍ച്ചില്‍ നടത്തിയത്. ഒരു മാസമുണ്ടാകുന്ന ഏറ്റവും കൂടിയ നിക്ഷേപമാണിത്. ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍ക്ക് ഡിമാന്റേറിയിട്ടുണ്ട്.












Click it and Unblock the Notifications