Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ബിഐ ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലെ ജീവനക്കാര്‍ നടത്തുന്ന ചൊവ്വാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

രണ്ട് ലക്ഷം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ബാങ്ക് യൂണിയനുകള്‍ അവകാശപ്പെടുന്നു. ബാങ്ക് പരിസരത്ത് സമരം ചെയ്യുന്ന ജീവനക്കാര്‍ വരാന്‍ പാടില്ലെന്ന് ദില്ലി ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ എസ്ബിഐ ശാഖകളില്‍ 4300 ജീവനക്കാരാണുള്ളത്. സെക്യൂരിറ്റി ജീവനക്കാര്‍ ഒഴികെ എല്ലാവരും ഈ ശാഖകളില്‍ സമരത്തിലാണ്.

ഒടുവില്‍ ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി അനുവദിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+