ആന്റണി രാജുവിന്റെ സ്ഥാനാര്‍ഥിത്വം: തീരുമാനം പിന്നീട്
കോട്ടയം: തിരുവനന്തപുരം വെസ്റിലെ ആന്റണി രാജുവിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ പി.ജെ.ജോസഫ് വ്യക്തമാക്കി.
ആന്റണി രാജുവിനെ കൂടാതെ തിരുവനന്തപുരം വെസ്റില്‍ വാമനപുരം പ്രകാശ്കുമാറും പത്രിക നല്‍കുമെന്ന് ജോസഫ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളിയില്‍ സൗഹൃദമത്സരം നടക്കുമെന്നും ജോസഫ് പറഞ്ഞു.












Click it and Unblock the Notifications