Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരത്ചന്ദ്രപ്രസാദ് റിബലായി പത്രിക നല്‍കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വെസ്റ് മണ്ഡലത്തില്‍ റിബലായി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് നാമനിര്‍ദേശ പത്രിക നല്‍കി.

ഡിഐസിയുടെ ശോഭനാ ജോര്‍ജാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. ഈ സീറ്റ് ശോഭനാ ജോര്‍ജിനു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ശരത് റിബലായി മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+