ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: ഓഹരി സൂചിക 82.95 പോയിന്റ് ഉയര്‍ന്ന് 11,720.96 എന്ന പുതിയ ഉയരത്തിലെത്തി. നിഫ്റ്റിയും 23.35 പോയിന്റ് ഉയര്‍ന്ന് 3506.50ലെത്തി.
ഭെല്‍, ലാര്‍സന്‍ ആന്റ് ടര്‍ബോ, സിപ്ല, ഡോ.റെഡ്ഢി, റാന്‍ബാക്സി ലാബ്, ബജാജ് ഓട്ടോ, ഹീറോ ഹോണ്ട, മാരുതി ഉദ്യോഗ്, ടാറ്റ മോട്ടോര്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, റിലയന്‍സ് എനര്‍ജി, ടാറ്റ പവര്‍, ഇന്‍ഫോസിസ്, വിപ്രോ, എസ്ബിഐ തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications