Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരണസി സ്ഫോടനം: ആറ് ലഷ്കര്‍ ഭീകരര്‍ അറസ്റില്‍

ലക്നോ: മാര്‍ച്ച് ഏഴിന് വാരണസിയില്‍ നടന്ന ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ആറ് ലഷ്കര്‍ ഇ തോയിബ ഭീകരരെ ലക്നോവില്‍ പൊലീസ് അറസ്റ് ചെയ്തു.

അഞ്ചു പേരെ സരോജിനി നഗറില്‍ നിന്നും ഒരാളെ ഗോസായിഗഞ്ചില്‍ നിന്നുമാണ് അറസ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഏതാനും എകെ-47 തോക്കുകളും ഹാന്റ് ഗ്രനേഡുകളും മറ്റ് സ്ഫോടകവസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+