എസ്എസ്എല്‍സി മൂല്യനിര്‍ണയം തുടങ്ങി
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ച് ബുധനാഴ്ച രാവിലെ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളില്‍ തുടങ്ങി.
ഈസ്റര്‍, വിഷു അവധിയും തിരഞ്ഞെടുപ്പും മൂലം അവധികള്‍ വരുന്നതിനാല്‍ നാല് ഘട്ടമായാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നത്. മേയ് 10ന് മൂല്യനിര്‍ണയം പൂര്‍ത്തിയാകും. മെയ് 25ന് ഫലം പ്രസിദ്ധീകരിച്ചേക്കും.












Click it and Unblock the Notifications