നദീജല കരാറുകള്‍ അന്തര്‍ സംസ്ഥാന ട്രിബ്യൂണലിന് വിടും: വി.എസ്
പാലക്കാട്: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, ആളിയാര്‍ നദീജല കരാറുകള്‍ അന്തര്‍ സംസ്ഥാന ട്രിബ്യൂണലിന് വിടുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.
കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഓരോ സംസ്ഥാനത്തിന്റയുെം അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാവണം പ്രശ്നം പരിഹരിക്കേണ്ടതെന്ന് വി.എസ് പറഞ്ഞു. ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ കരാര്‍ സംബന്ധിച്ച് ചര്‍ച്ചക്കു വിളിച്ചാല്‍ തമിഴ്നാട് വരാറില്ലെന്ന് വി.എസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications