ഏപ്രില്‍ ഒമ്പത് മുതല്‍ ലോറി സമരം
കോഴിക്കോട്: സംസ്ഥാനത്ത് ഏപ്രില്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ലോറികള്‍ പണിമുടക്കും. മോട്ടോര്‍ തൊഴിലാളി നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യളുയര്‍ത്തിയാണ് സമരം.
ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെ എല്ലാത്തരം ലോറികളും സമരത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications