ഇറാന് ഇന്ത്യ സൈനിക പരിശീലനം നല്‍കുന്നില്ല: റൈസ്
വാഷിംഗ്ടണ്‍: ഇറാന് ഇന്ത്യയില്‍ നിന്നും സൈനിക പരിശീലനം കിട്ടുന്നില്ലെന്ന് യുഎസ് സ്റേറ്റ് സെക്രട്ടറി കോണ്ടോലീസ റൈസ്.
കൊച്ചിയില്‍ ഇറാനില്‍ നിന്നുള്ള കപ്പലുകള്‍ എത്തിയത് സൈനിക പരിശീലനത്തിന്റെ ഭാഗമായാണെന്ന നിഗമനം ശരിയല്ലെന്ന് റൈസ് വ്യക്തമാക്കി.
ഇറാന്റെ നാവികര്‍ക്കോ സൈനികര്‍ക്കോ പരിശീലനം നല്‍കുന്നില്ലെന്നാണ് ഇന്ത്യ അറിയിച്ചതെന്ന് സെനറ്റിന്റെ വിദേശ ബന്ധ സമിതിയില്‍ റൈസ് അറിയിച്ചു. ഇന്ത്യ മാത്രമല്ല ഇറാനുമായി ബന്ധമുള്ള രാജ്യമെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications