ഓഹരി സൂചിക 11,900 പോയിന്റിലെത്തി
മുംബൈ: ബോംബെ സ്റോക്ക് എക്സ്ചേഞ്ചിലെ വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ ഓഹരി സൂചിക 11,900 പോയിന്റിലെത്തി. അഞ്ച് മിനുട്ടിലെ വ്യാപാരത്തില്‍ 186.73 പോയിന്റാണ് സൂചിക ഉയര്‍ന്നത്.
40.60 പോയിന്റ് ഉയര്‍ന്ന നാഷണല്‍ സ്റോക്ക് എഞ്ച്ചേഞ്ച് ഇന്‍ഡക്സ് നിഫ്റ്റി 3,555.50ലെത്തി.
ഐി ഓഹരികള്‍ പ്രത്യേകിച്ച് ഇന്‍ഫോസിസ് ഓഹരികളാണ് നിക്ഷേപകര്‍ വ്യാപകമായി വാങ്ങുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വ്യാപാരത്തിനിടയിലെ ഏറ്റവും മികച്ച നേട്ടം ഇന്‍ഫോസിസിസിനുണ്ടായി. ടാറ്റ കണ്‍സള്‍ട്ടന്‍സി, സത്യം, എച്ച്സിഎല്‍, വിപ്രോ തുടങ്ങിയ ഐടി കമ്പനികളും നേട്ടമുണ്ടാക്കി.












Click it and Unblock the Notifications