Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദല്‍ വികസന നയം ലക്ഷ്യം: ബിജെപി

തിരുവനന്തപുരം: ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കേരളത്തിന്റെ തനിമയുള്ള ബദല്‍ വികസന നയമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ മെട്രോകളാക്കി മാറ്റുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനം.

ഇരുമുന്നണികളും കേരളത്തെ തകര്‍ച്ചയിലെത്തിക്കുകയാണ് ചെയ്തത്. കാര്‍ഷിക പരമ്പരാഗത മേഖലയില്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ദേവസ്വം ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+