പ്രവേശന പരീക്ഷ മേയിലേക്കു മാറ്റി
തിരുവനന്തപുരം: ഏപ്രില്‍ 24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മേയിലേക്കു മാറ്റി.
എഞ്ചിനീയറിഗ് പരീക്ഷ മെയ് 16,17 തീയതികളിലും മെഡിക്കല്‍ പരീക്ഷ 18,19 തീയതികളിലും ആര്‍ക്കിടെക്ചര്‍ പരീക്ഷ 21നും നടക്കും.
പരീക്ഷാകേന്ദ്രങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കേണ്ടി വന്നതിനാലാണ് എന്‍ട്രന്‍സ് മാറ്റിവച്ചത്.












Click it and Unblock the Notifications