പത്രിക പിന്‍വലിക്കാന്‍ വെള്ളിയാഴ്ച അവസാന ദിവസം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസംവെള്ളിയാഴ്ചയാണ്.
വെള്ളിയാഴ്ചയോടെ വിമത സ്ഥാനാര്‍ഥികളില്‍ ആരൊക്കെ മത്സരരംഗത്ത് അവശേഷിക്കുമെന്ന് വ്യക്തമാവും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആറ് ജില്ലകളിലായി നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസവും വെള്ളിയാഴ്ചയാണ്.












Click it and Unblock the Notifications