പ്രചാരണത്തിനായി സോണിയ കേരളത്തില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തും.
ഏപ്രില്‍ 17,18 തീയതികളിലാണ് സോണിയ കേരളത്തിലെത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
ഏപ്രില്‍ 20നാണ് മന്‍മോഹന്‍സിംഗ് കേരളത്തിലെത്തുന്നത്. മലമ്പുഴ, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ അദ്ദേഹം സംസാരിക്കും.












Click it and Unblock the Notifications