ഈച്ചരവാര്യര്‍ ആസ്പത്രിയില്‍
തൃശ്ശൂര്‍: അടിയന്തിരാവസ്ഥ കാലത്ത് പോലീസ് കസ്റഡിയില്‍ കൊല്ലപ്പെട്ട രാജന്റെ അച്ഛന്‍ ഈച്ചരവാര്യരെ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ഒളരി മദര്‍ ഹോസ്പിറ്റലിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു.
ഏപ്രില്‍ എട്ട് ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഇദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഈച്ചരവാര്യര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications