ലോറി സമരം: രാത്രി ചര്‍ച്ച
തിരുവന്തപുരം: ഏപ്രില്‍ ഒമ്പത് ഞായറാഴ്ച രാത്രിമുതല്‍ നടത്താനിരിയ്ക്കുന്ന ലോറി സമരം ഒഴിവാക്കാനായി അവസാന ശ്രമങ്ങള്‍ നടക്കുകയാണ്. ശ്രമത്തിന്റെ ഭാഗമായി ലേബര്‍ കമ്മിഷണര്‍ ഞായറാഴ്ച രാത്രി എട്ട് മണിയ്ക്ക് ചര്‍ച്ച വിളിച്ചിട്ടുണ്ട്.
സംഘടനാ നേതാക്കളുമായിട്ടാണ് ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച അനുകൂലമായാല്‍ അര്‍ദ്ധരാത്രിമുതല്‍ നടക്കേണ്ട സമരം ഒഴിവായേയ്ക്കും.












Click it and Unblock the Notifications