ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ലോറിസമരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒമ്പത് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ലോറിസമരം തുടങ്ങും. ഇതോടെ ചരക്കുഗതാഗതം പൂര്‍ണ്ണമായും നിലക്കും.
ലോറിസമരം നീണ്ടുനിന്നാല്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകും. ടാങ്കര്‍ ലോറികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications