പിഡിപി വര്‍ഗ്ഗീയ കക്ഷിയാണെന്ന് വയലാര്‍ രവി
കോഴിക്കോട് : പി.ഡി.പി വര്‍ഗ്ഗീയ സ്വാഭാവമുള്ള കക്ഷിയാണെന്ന് കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി വയലാര്‍ രവി പറഞ്ഞു.
ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന സി.പി.എമ്മിന്റെ അഭിപ്രായമാണോയെന്ന് വ്യക്തമാക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു. കോഴിക്കോട്ട് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ തുടരുന്ന ഡി.ഐ.സി - ഇടതു സഖ്യത്തില്‍ നിന്ന് ഡി.ഐ.സി. പിന്‍മാറുന്നത് വേഗത്തിലാക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു.












Click it and Unblock the Notifications