സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്
ജോധ്പൂര്‍: വന്യമൃഗവേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷത്തെ തടവും 25,000, രൂപ പിഴയും ശിക്ഷയായി ലഭിച്ചു.
ജോധ്പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. വന്യമൃഗസങ്കേതത്തിലെ കാവല്‍ക്കാരനായ ഗോവര്‍ദ്ധന്‍ സിഹും കുറ്റക്കാരനാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈയാള്‍ക്ക് മൂന്നുവര്‍ഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ.
1998-ല്‍ രാജസ്ഥാനിലെ വന്യമൃഗസങ്കേതത്തിലെ ഒരു മാനിനെ വെടിവെച്ചുകൊന്നു എന്നതായിരുന്നു സല്‍മാനെതിരെയുള്ള കേസ്.
വന്യമഗ സംരക്ഷണ നിയമത്തിന്റെ 51 ാം വകുപ്പ് പ്രകാരമാണ്ശിക്ഷ.












Click it and Unblock the Notifications