എം വി രാഘവനേയും പ്രതിചേര്‍ക്കാം
ഹൈദരാബാദ്: സിപിഎം നേതാവ് ഇ.പി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സഹകരണ മന്ത്രി എം.വി രാഘവനേയും മുന്‍ മന്ത്രി കെ. സുധാകരനേയും പ്രതിചേര്‍ക്കാമെന്ന് ആന്ധ്രപ്രദേശിലെ ഓംകോര്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.
ഇവര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി കണ്ടെത്തി.












Click it and Unblock the Notifications