പി സി ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി. സി. ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഈ തീരുമാനമെടുത്തത്.
ഉദയ സൂര്യനായിരുന്നു നേരത്തേ അനുവദിച്ചിരുന്ന ചിഹ്നം.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞ് പി സി ജോര്‍ജ്ജ് ഉണ്ടാക്കിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് സെക്യുലര്‍. ജോസഫ് ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞെങ്കിലും ഇടതുമുന്നണിയില്‍ തന്നെ തുടരുകയാണ് പി സി ജോര്‍ജ്ജ്.












Click it and Unblock the Notifications