സി പി എം അഭിപ്രായത്തില്‍ മാറ്റമില്ല
കോട്ടയം: പിഡിപിയും ജമാ അത്തെ ഇസ്ലാമിയും വര്‍ഗ്ഗീയ സംഘടനകളാണെന്ന സി പി എം അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറൊ അംഗം എസ് രാമചന്ദ്രന്‍ പിള്ള.
കോട്ടയത്ത് വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇവരുള്‍പ്പടെ ആരുടെ വോട്ടും സ്വീകരിയ്ക്കും.
സിപിഎമ്മിന് മുഖ്യമന്ത്രിയാക്കാന്‍ കേരളത്തില്‍ തന്നെ വേണ്ടത്ര നേതാക്കളുണ്ട്. അതിനായി ആരേയും ദില്ലിയില്‍ നിന്ന് കൊണ്ടുവരേണ്ട ആവശ്യമില്ല.












Click it and Unblock the Notifications