കോഴിക്കോട് വലിയ ഖാസി അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് വലിയ ഖാസി മൊഹ്സീന്‍ ശിഹാബ് തങ്ങള്‍ അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഒരു വര്‍ഷമായി അദ്ദേഹം രോഗബാധിതനായിരുന്നു. 1999 ഡിസംബര്‍ നാലിനാണ് അദ്ദേഹം വലിയഖാസിയായി ചുമതലയേറ്റത്.












Click it and Unblock the Notifications