ഐക്യമുന്നണി മുഖ്യമന്ത്രിയെ കോണ്‍. തീരുമാനിയ്ക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി വിജയിച്ചാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ്സ് നിയമസഭാകക്ഷിയും ഹൈക്കമാന്‍ഡുമാണെന്ന് ഇന്ദിരാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ എല്‍.ഡി.എഫുമായുള്ള സഖ്യം മെയ് മാസത്തോടെ അവസാനിപ്പിക്കുമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴക്കൂട്ടം, വാമനപുരം, മാള, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ പാര്‍ട്ടി അനുമതിയില്ലാതെ സ്ഥാനാര്‍ത്ഥികളായവരെ പുറത്താക്കിയെന്നും മുരളീധരന്‍ അറിയിച്ചു.












Click it and Unblock the Notifications