സല്‍മാന്റെ ജാമ്യം വ്യാഴാഴ്ച പരിഗണിയ്ക്കും
ജോധ്പൂര്‍: ഹിന്ദി ചലച്ചിത്ര നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി.
നേരത്തേ തന്നെ കേസ് പരിഗണിയ്ക്കണമെന്ന് സല്‍മാന്‍ ഖാന്റെ വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി 38 കാരണങ്ങളും വക്കീല്‍ ഉന്നയിച്ചിരുന്നു. ജില്ലാ സെഷന്‍ ജഡ്ജിയാണ് ഈ തീരുമാനം അറിയിച്ചത്.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് സല്‍മാന് മാനിനെ കൊന്ന കേസില്‍ അഞ്ച് വര്‍ഷം തടവും 25,000 പിഴയും വിധിച്ചത്.












Click it and Unblock the Notifications