കൃഷ്ണമൃഗവേട്ട ; സല്‍മാന് ജാമ്യം ലഭിച്ചു
ജോദ് പൂര്‍: കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവൂഡ് താരം സല്‍മാന്‍ ഖാന് ജോദ് പൂര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് വൈകുന്നേരത്തോടെ ജോദ് പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സല്‍മാന്‍ പുറത്തുവരും.
കൃഷ്ണമൃഗവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോദ് പൂര്‍ കോടതി കഴിഞ്ഞ ദിവസം സല്‍മാനെ അഞ്ച് വര്‍ഷത്തെ കഠിന തടവിനും 25000രൂപ പിഴക്കും ശിക്ഷിച്ചിരുന്നു.












Click it and Unblock the Notifications