Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ അറേബ്യ കൊച്ചിയില്‍ നിന്നും

നെടുമ്പാശേരി: എയര്‍ അറേബ്യ മെയ് അഞ്ചിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജയിലേക്ക് സര്‍വീസ് ആരംഭിക്കും.

വൈകീട്ട് 6.25ന് കൊച്ചിയിലെത്തുന്ന വിമാനം 7.10ന് ഷാര്‍ജയിലേക്ക് തിരിക്കും. 183 സീറ്റുള്ള എയര്‍ബസ്-320 ആണ് സര്‍വീസ് നടത്തുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും എയര്‍ അറേബ്യയിലുണ്ടാവുക എന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+