മൂന്നാം ഘട്ടം: പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച
തിരുവനന്തപുരം: മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധ ഏപ്രില്‍ 13 വ്യാഴാഴ്ച നടക്കും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 15 ശനിയാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
മെയ് മൂന്നിനാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്. ഇരുമുന്നണികളിലെയും ഏതാനും റിബലുകള്‍ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications