ദില്ലി സ്ഫോടനം: പരിക്കേറ്റവര്‍ക്ക് 50,000 രൂപ സഹായധനം
ദില്ലി: വെള്ളിയാഴ്ച് ദില്ലി ജുമാമസ്ജിദിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 50,000 രൂപ സഹായധനം പ്രഖ്യാപിച്ചു.
ഇത്തരം സംഭവങ്ങളില്‍ സഹായധനം ലഭ്യമാക്കാനുള്ള നിബന്ധനകള്‍ക്കു വിധേയമായാണ് ഇത്തവണയും തുക നല്‍കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയച്ചു.
ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിദ് ജൂമാമസ്ജിദ് പരിസരവും പരിക്കേറ്റ വര്‍ കഴിയുന്ന എല്‍ എന്‍ ജി പി ഹോസ്പിറ്റലും സന്ദര്‍ശിച്ചതിനു ശേഷമാണ് പരിക്കേറ്റവര്‍ക്കായി സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications