ഗോദ്രയില്‍ ബോംബ് ഭീഷണി
അഹമദാബാദ്: ഗുജറാത്തിലെ ഗോദ്രയില്‍ രണ്ടിടത്ത് ബോംബ് ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് ബോംബ് സ്ക്വാഡ് പരിശോധനനടത്തി.
പോസ്റോഫീസ്, എസ്ബിഐയുടെ പ്രാദേശിക ശാഖ എന്നിവിടങ്ങളില്‍ ബോംബുവെച്ചിട്ടുണ്ടെന്നാണ് പൊലീസുനു ലഭിച്ച അജ്ഞാതഫോണ്‍ സന്ദേശത്തില്‍ അറിയിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ദില്ലിയില്‍ ജുമാമസ്ജിദില്‍ ഉണ്ടായ സ്ഫോടനങ്ങളെത്തുടര്‍ന്ന് ഗുജറാത്ത് പൊലീസ് ജാഗ്രതപുലര്‍ത്തുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications