ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഭൂചലനം
ദില്ലി: ഇന്ത്യാ -മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രി 9.55നാണ് അനുഭവപ്പെട്ടത്.
ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications