Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദിയിലെ ആദ്യ നിയമ പോര്‍ട്ടല്‍ ആരംഭിച്ചു

അലഹബാദ്: ഹിന്ദിയിലെ ആദ്യത്തെ നിയമ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. അമേഠിയിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക് നോളജി (ഐഐഐടി) വിദ്യാര്‍ത്ഥികളാണ് പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തത്.

ഐഐഐടിയുടെ അമേഠിയിലുള്ള കേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ചയാണ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യയിലെ പ്രാദേശിക ജനതയെ നിയമസാക്ഷരരാക്കുക, അവരുടെ അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്.

വിവര സാങ്കേതിക വിദ്യയിലൂടെയുള്ള ഗ്രാമീണ ഇന്ത്യയുടെ ശാക്തീകരണം എന്ന വിഷയത്തില്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടര്‍ ഡോ.സ്നേഹ ഭാര്‍ഗവ അവതരിപ്പിച്ച ദേശീയ സെമിനാറോടുകൂടിയാണ് മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+