ഒടുവില്‍ ഉണ്ണികൃഷ്ണന്റെ നില ഗുരുതരം
പെരിന്തല്‍മണ്ണ: പ്രശസ്ത സിനിമാതാരം ഒടുവില്‍ ഉണ്ണികൃഷ്ണന്റെ നില ഗുരുതരമായിത്തുടരുന്നു.
നാലുദിവസം മുമ്പ് വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ മൗലാനാ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററിലാണ് കഴിയുന്നത്.
സ്ഥിതി വഷളായതിനെത്തുടര്‍ന്ന് ശനിയാഴ്ച ഡയാലിസിസ് നടത്തിയിരുന്നു.












Click it and Unblock the Notifications