തായ്വാനില്‍ ശക്തമായ ഭൂചലനം
തായ് പേയ്: കിഴക്കന്‍ തായ് വാനില്‍ ഞായറാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കേയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.
തായാചുങ്ങിന് 20 കിലോമീറ്റര്‍ പടിഞ്ഞാറുമാറി പസഫിക് സമുദ്രത്തിലാണ് ഭൂചനത്തിന്റെ പ്രഭവസ്ഥാനമെന്ന് തായാ ലാന്റിലെ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications