Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ ജെയ്ഷെ മുഹമ്മദ് നേതാവിനെ കൊലപ്പെടുത്തി

ശ്രീനഗര്‍: തെക്കന്‍ കശ്മീരില്‍ ജെയ്ഷെ മുഹമ്മദ് നേതാവായ അഫ്താബ് അന്‍സാരിയെ കൊലപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പാക് പൗരനായ അന്‍സാരിയെ അന്തനാഗ് ജില്ലയിലെ കോക്കര്‍മാഗില്‍വെച്ചാണ് കൊലപ്പെടുത്തിയതെന്ന് കാശ്മീര്‍ ഐജി കെ.രാജേന്ദ്ര വ്യക്തമാക്കി.

ശ്രീനഗര്‍ നഗരത്തില്‍ ജെയഷ് മുഹമ്മദ് പ്രവര്‍ത്തകര്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്തിയതിനുപിന്നാലെയാണ് ഈ സംഘത്തിലെ ഒരു നേതാവിനെ ജമ്മുകശ്മീര്‍ പൊലീസ് കൊലപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+