മാവോയിസ്റ് ആക്രമണത്തില്‍ പത്ത് പൊലീസുകാര്‍ കൊല്ലപ്പെട്ടു
റായ് പൂര്‍: ചത്തീസ്ഗഡിലെ ദണ്ഡവദ ജില്ലിലെ ഒരു പൊലീസ് എയ്ഡ് പോസ്റിനുനേരെ ഞായറാഴ്ചയുണ്ടായ മാവോയിസ്റ് തീവ്രവാദി ആക്രമണത്തില്‍ പത്ത് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മരിച്ചത് ആറ് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരും നാല് ചത്തിസ് ഗഡ് സായുധസേനാ ഉദ്യോഗസ്ഥരുമാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications