Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഭാഗീയത പരിഹരിക്കാവുന്നത്: എസ്.ആര്‍.പി

പത്തനംതിട്ട: കേരള സി പി എമ്മിലെ വിഭാഗീയത ആശയപരവും വ്യക്തിപരവുമാണെന്നും ഇത് പരിഹരിക്കാന്‍ കഴുയുന്നതാണെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

തിരഞ്ഞെടുപ്പിനുശേഷം സി പി എമ്മില്‍ പ്രശ്നങ്ങളുണ്ടാകുമെന്ന എ കെ ആന്റണിയുടെ പ്രസ്താവന പതിവ് ആക്ഷേപത്തിന്റെ ഭാഗമാണ്. സി പി എം ജീവനുള്ള പാര്‍ട്ടിയാണ്. അതിനാല്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണ്. വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളുള്ളതുകൊണ്ടാണ് അഭീപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് അദ്ദേഹം പറഞ്ഞു.

എന്തു പ്രശ്നങ്ങളുണ്ടായാലും അത് പരിഹരിക്കുവാനുള്ള ശക്തിയും പാര്‍ട്ടിക്കുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം യുപി എ സര്‍ക്കാരിനു നല്‍കുന്ന പിന്തുണ പുനരവലോകനം ചെയ്യുമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+