മഹാരാഷ്ട്രയില്‍ ഭൂചലനം
പൂനെ: പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പൂനെ. സന്‍ഗ്ലി, സതാറ എന്നീ പ്രദേശങ്ങളില്‍ി ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചനം തിങ്കളാഴ്ച രാത്രി 10.10നാണ് അനുഭവപ്പെട്ടത്.
പൂനക്കടുത്തുള്ള സതാര ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 200 കിലോമീറ്റര്‍ അകലെവരെ ചലനത്തിന്റെ ശക്തി അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications