കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: റിസര്‍വ് ബാങ്ക് 2006-07 വര്‍ഷത്തെ വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്ക് നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും റിപ്പോ നിരക്കിലും കാഷ് റിസര്‍വ് റേഷോയിലും മാറ്റമില്ല.

ഈ സാമ്പത്തികവര്‍ഷത്തില്‍ 7.5 മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ.വി.റെഡ്ഢിയാണ് വായ്പാനിരക്ക് നയം പ്രഖ്യാപിച്ചത്.

വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ 3,30,00 കോടിയോളം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X