Get Updates
Get notified of breaking news, exclusive insights, and must-see stories!

കുസാറ്റിന് 1.31 കോടി രൂപയുടെ ഗ്രാന്റ്

കൊച്ചി: കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലക്ക്(കുസാറ്റ്) കേന്ദ്രസര്‍ക്കാര്‍ 1.31 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. സമുദ്രാന്ത്രര്‍ ശബ്ദങ്ങളെയും അവയുടെ ഉറവിടത്തെയും പിന്തുടര്‍ന്ന് കണ്ടെത്താനുള്ള ഉപകരണം വികസിപ്പിക്കുന്നതിനുവേണ്ടിയാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.

ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതോടെ പ്രതിരോധ രംഗത്തും രാജ്യസുരക്ഷാ രംഗത്തും നിര്‍ണായക പുരോഗതി കൈവരിക്കാന്‍ രാജ്യത്തിനു കഴിഞ്ഞേക്കും. ഈ പദ്ധതിക്കായി മൊത്തം 211.89 രൂപ ചെലവുവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കുസാറ്റിലെ ഇലക്ട്രോണിക് പഠന വകുപ്പിന്റെതാണ് ഈ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+