സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവയ്ക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചി: സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവയ്ക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നടപടിക്കെതിരെ കൊച്ചിയിലെ ഇന്റലിജന്‍സ് സൊല്യൂഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധിയുണ്ടായത്.
കരാറില്‍ ഒപ്പുവയ്ക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications