പിന്നോക്കക്കാര്‍ക്ക് നീതി നടപ്പാക്കി: സോണിയ
കോട്ടയം: കേരളത്തിലെ പിന്നോക്കക്കാര്‍ക്ക് നീതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി.
വികസനം നടപ്പിലാക്കിയ യുഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റണമെന്നും നിഷേധാത്മക സമീപനം കൈകൊള്ളുന്നവരെ തള്ളിക്കളയണമെന്നും സോണിയ ആവശ്യപ്പെട്ടു. കോട്ടയം നാഗമ്പടം സ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു സോണിയ.
കേരളത്തിലെ കര്‍ഷകര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കിയിട്ടുണ്ട്. അതില്‍ അവര്‍ സംതൃപ്തരാണെന്നും സോണിയ പറഞ്ഞു.












Click it and Unblock the Notifications